Tag: Akalappuzha

Total 16 Posts

വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സംശയം, നീന്തി തളര്‍ന്നതോടെ മുങ്ങിപ്പോയി; അഫ്‌നാസിന്റെ മൃതദേഹം കിട്ടിയത് വള്ളം മറിഞ്ഞ അതേ സ്ഥലത്ത് വച്ച്, രക്ഷാപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഇന്ന് വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞത് ശക്തമായ കാറ്റിനെ തുടര്‍ന്നെന്ന് സൂചന. ഇന്ന് പുഴയില്‍ ശക്തമായ കാറ്റ് ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തില്‍ കാണാതായ മുചുകുന്ന് സ്വദേശി അഫ്‌നാസിന്റെ മൃതദേഹം രാത്രി 8:15 ഓടെയാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം

അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: അകലാപ്പുഴയിൽ ഞായറാഴ്ച വൈകീട്ട് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിരണ്ടു വയസായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അഫ്നാസും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഫൈബർ വള്ളമാണ് അകലാപ്പുഴയിൽ മറിഞ്ഞത്. മൂന്ന് പേരെ സമീപത്തെ ബോട്ടിലുണ്ടായിരുന്നവർ

അപകടത്തില്‍ പെട്ടത് പ്രദേശവാസികള്‍, കാണാതായത് മുചുകുന്ന് സ്വദേശിയെ; അകലാപ്പുഴയില്‍ തിരച്ചില്‍ തുടരുന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: അകലാപ്പുഴയില്‍ ഞായറാഴ്ച വൈകീട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള തിരച്ചില്‍ നേരം ഇരുട്ടിയിട്ടും തുടരുന്നു. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെ മകന്‍ അഫ്‌നാസിനെയാണ് കാണാതായത്. ഇരുപത്തിരണ്ടുകാരനാണ് അഫ്‌നാസ്. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.  ഇന്ന്

പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി

കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. Breaking News: അകലാപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.  നാല് പേര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇവരില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ആർപ്പോ…ഇർർറോ… കുട്ടനാടിന്റെ ആർത്തിരമ്പം ഇങ്ങിവിടെ നമ്മുടെ അകലാപ്പുഴയിലും കേൾക്കാം; കൊടക്കാട്ടുമുറിയിലെ മലബാർ ജലോത്സവം സെപ്റ്റംബർ പത്തിന്, തുഴ പിടിക്കാൻ വനിതകളും

കൊയിലാണ്ടി: കുട്ടനാടൻ ജലോത്സവത്തിന്റെ മുഴുവൻ ആവേശവും ആവാഹിച്ചുകൊണ്ട് മലബാർ ജലോത്സവത്തിനായി ഒരുങ്ങി അകലാപ്പുഴ. സെപ്റ്റംബർ പത്തിനാണ് അകലാപ്പുഴയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് വള്ളങ്ങൾ കുതിച്ചുപായുക. വള്ളംകളി മത്സരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങളാകെ. പങ്കെടുക്കുന്നവർക്കും കാണികൾക്കും ഒരുപോലെ ഹരം പകരുന്ന കായിക വിനോദമാണ് വള്ളംകളി. നമ്മുടെ കായിക സംസ്കാരത്തിന്റെ മകുടോദാഹരണമാണ് ജലോത്സവങ്ങൾ. ഏറ്റവുമധികം സ്പോർട്സ്മാൻ സ്പിരിറ്റ് കണ്ടുവരുന്ന മത്സരം കൂടിയാണ്

‘സ്ഥായിയായ ടൂറിസം വികസനത്തിന് കൃത്യമായ ആസൂത്രണം വേണം’; അകലാപ്പുഴയുടെ തീരം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതിനെതിരെ എ.ഐ.വൈ.എഫ് (ചിത്രങ്ങൾ, വീഡിയോ)

കൊയിലാണ്ടി: ടൂറിസം രംഗത്തെ വികസനത്തിന്റെ പേരില്‍ അകലാപ്പുഴയുടെ തീരം സ്വകാര്യ വ്യക്തികള്‍ കയ്യേറി മണ്ണിട്ട് നികത്തിയതായി ആരോപണം. ഗോവിന്ദന്‍ കെട്ടിന് സമീപമാണ് പുഴയോരം മണ്ണിട്ട് നികത്തിയത്. ഇതിനെതിരെ എ.ഐ.വൈ.എഫ് പരാതി നല്‍കി. ടൂറിസം വികസനത്തിന് തങ്ങള്‍ എതിരല്ലെന്ന് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എ.ടി.വിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ പ്രകൃതി സൗഹാര്‍ദ്ദമായ രീതിയില്‍