Tag: Adhaar
Total 1 Posts
ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ അക്ഷയയില്‍ ക്യൂ നില്‍ക്കേണ്ട; മൊബൈലില്‍ നിങ്ങള്‍ക്ക് സ്വയം ചെയ്യാം-എങ്ങനെയെന്നറിയാം
ആധാര്‍ കാര്‍ഡ് എടുത്തിട്ട് വര്‍ഷങ്ങളായോ? വിലാസമോ, ജനനത്തീയതിയോ മറ്റെന്തെങ്കിലും തെറ്റോ തിരുത്തണമെങ്കില്‍ ഇപ്പോള്‍ സൗജന്യമായി എളുപ്പത്തില്‍ തിരുത്താം. നിങ്ങള്‍ ചെയ്യേണ്ടത്: www.myaadhaar.gov.in എന്ന വെബ്‌സൈറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പിയും നല്‍കി ലോഗിന്‍ ചെയ്യുക. ഡോക്യുമെന്റ് അപ്‌ഡേറ്റ് എന്ന ലിങ്ക് തുറന്ന് നെക്സ്റ്റ് ക്ലിക്ക് ചെയ്ത് പോവുക. ഡോക്യുമെന്റ് അപ്‌ഡേറ്റ് പേജില്‍ പേര്