Tag: accident

Total 575 Posts

ആളെ ഇറക്കി മുന്നോട്ട് നീങ്ങിയതിന് പിന്നാലെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞ് സ്വകാര്യ ബസ്; നിര്‍ത്തിയത് കാറിന് ഇടിച്ചിട്ടശേഷം; കുറ്റ്യാടിയിലെ അപകടത്തിന്റെ വീഡിയോ കാണാം

കുറ്റ്യാടി: ചെറിയ കുമ്പളത്ത് സ്വകാര്യ ബസ് തെറ്റായ ദിശയിലേക്ക് നീങ്ങി കാറിനെ ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ചെറിയ കുമ്പളത്തായിരുന്നു അപകടം. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബ്രഹ്‌മാസ്ത്രം എന്ന ബസാണ് എതിര്‍ദിശയിലേക്ക് വരികയായിരുന്ന കാറിന് ഇടിച്ചത്. കുമ്പളം സ്റ്റാന്റില്‍ ആളെ ഇറക്കിയശേഷം ബസ് മുന്നോട്ടുനീങ്ങവേ അപ്രതീക്ഷിതമായി വലതുദിശയിലേക്ക് കയറ്റുകയായിരുന്നു.

കുറ്റ്യാടി ചെറിയ കുമ്പളത്ത് സ്വകാര്യബസ് തെറ്റായ ദിശയില്‍ വന്ന് കാറില്‍ ഇടിച്ച് അപകടം

കുറ്റ്യാടി: ചെറിയ കുമ്പളത്ത് സ്വകാര്യ ബസ് ഇടിച്ച് കാര്‍ തകര്‍ന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബ്രഹ്‌മാസ്ത്രം എന്ന ബസ് തെറ്റായ ദിശയിലേക്ക് വന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. കുമ്പളം സ്റ്റാന്റില്‍ ആളെ ഇറക്കിയശേഷം ബസ് മുന്നോട്ടുനീങ്ങവേ അപ്രതീക്ഷിതമായി വലതുദിശയിലേക്ക് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍

പേരാമ്പ്ര ബൈപ്പാസിൽ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പില്‍ വീണു; നാല് പേര്‍ക്ക് പരിക്ക്‌

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും പറമ്പിലേക്ക് വീണ്‌ അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. അശ്വിനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപം മുറിച്ചാണ്ടിതാഴെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡ് റോഡിന് സമീപത്തെ ഗാര്‍ഡ് സ്റ്റോണില്‍ ഇടിച്ച് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കടമേരി

കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കെഎസ്ആ‌ർടിസി ബസ് ബൈക്കിൽ ഇടിച്ച് കോഴിക്കോട് നഴ്സിം​ഗ് വിദ്യാ‌ർത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വ​ദേശി അബി നർഷാദാണ് (24) മരിച്ചത്. രാമനാട്ടുകര – മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പോലീസ്‌ സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. സുഹൃത്തായ കൊച്ചി സ്വദേശി അബ്ദുല്‍ അസീസിനൊപ്പം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക

കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

അരിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചുങ്കത്തറ പള്ളിക്കടുത്ത് കരിങ്കോറമണ്ണ വാഴേ പറമ്പില്‍ ജിത്തു ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. പ്രദേശവാസികള്‍ യുവാക്കളെ ഉടന്‍ തന്നെ അരീക്കോട്ടെ സ്വകാര്യ

കുറുവങ്ങാട് ബൈക്കില്‍ സ്‌കൂട്ടി ഇടിച്ച് കണയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; സ്‌കൂട്ടി ഓടിച്ച യുവാക്കളുടെ പക്കല്‍ നിന്നും ഹാഷിഷ് കണ്ടെത്തിയതോടെ ട്വിസ്റ്റ്

കൊയിലാണ്ടി: കുറുവങ്ങാടുണ്ടായ ബൈക്ക് അപകടത്തില്‍ കണയങ്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി ആര്‍എസ്എം എസ്എന്‍ഡിപി കോളേജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി കുട്ടോത്ത്മീത്തല്‍ അലൂഷ്യസ് ബി.എസ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4.30ഓടെയായിരുന്നു അപകടം. ബൈക്കില്‍ വീട്ടിലേക്ക് പോകവെ അതേ ദിശയില്‍ വന്ന സ്‌കൂട്ടി പിന്നില്‍ ഇടിച്ച് അല്യൂഷ്യൂസ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആഷിക്ക് (27,

കുറ്റ്യാടിചുരം റോഡിൽ വാഹനാപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു, നാല് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലം: കുറ്റ്യാടി ചുരംറോഡിൽ മുളവട്ടത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപാലം പോലിസ് സ്ഥലത്തെത്തി. Summary: Car accident on Kuttyadichuram road; The pickup van went out of

” എന്റെ വരുമാനംമുട്ടി, കട അപ്പാടെ തകര്‍ന്നു, വീട്ടിലേക്ക് ഇടിച്ച് കയറാഞ്ഞത് ഭാഗ്യം”; മൂടാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് തട്ടുകട തകര്‍ന്നു

കൊയിലാണ്ടി: മൂടാടിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് തട്ടുകട തകര്‍ന്നു. വീമംഗലം സ്‌കൂളിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. വീമംഗലം സ്വദേശി കുഞ്ഞിക്കണ്ണന്റെ തട്ടുകടയാണ് തകര്‍ന്നത്. തട്ടുകടയും ഷീറ്റുകൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂരയും ആകെ തകര്‍ന്നെന്ന് കുഞ്ഞിക്കണ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”രാത്രി കടപൂട്ടി വീട്ടിലേക്ക് വന്നതായിരുന്നു ഞാന്‍. ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. വലിയ ശബ്ദം

ഇരിങ്ങൽ ദേശീയപാതയിൽ വാഹനാപകടം; കൊയിലാണ്ടി സ്വദേശിയായ ഡ്രൈവറെ പുറത്തെടുത്തത് കാബിന്‍ വെട്ടിപ്പൊളിച്ച്‌

വടകര: ഇരിങ്ങൽ ദേശീയ പാതയിൽ അപകടത്തിൽ പെട്ട വാഹനത്തിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തി. കൊയിലാണ്ടി അരങ്ങാടത്ത് മാടാക്കര സ്വദേശി സുഹൈൽ ഓടിച്ച ടാറ്റ എയ്സ് വാഹനം ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്യാബിൻ തകർന്ന് ഡ്രൈവർ വണ്ടിയിൽ കുടുങ്ങിപ്പോകുക യായിരുന്നു. വടകര ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ ഏറെ നേരത്തെ പരിശ്രമത്തിലാണ് കാബിൻ

മുചുകുന്ന് കിള്ളവയലില്‍ സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു കയറി അപകടം; യുവതിക്ക് പരിക്ക്‌

മുചുകുന്ന്: കിള്ളവയലില്‍ സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു കയറി യുവതിക്ക് പരിക്ക്. പുറക്കാട് കിടഞ്ഞിക്കുന്ന് സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8മണിയോടെയായിരുന്നു സംഭവം. കള്ള്ഷാപ്പ് ബസ് സ്റ്റോപ്പിനടുത്തുള്ള ഫര്‍ണിച്ചര്‍ കടയ്ക്ക് സമീപത്താണ് അപകടം നടന്നത്. മുചുകുന്ന് ഭാഗത്ത് നിന്നും ആനക്കുളം ഭാഗത്തേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് വണ്ടി പോസ്റ്റിനും