Tag: accident perambra

Total 2 Posts

പേരാമ്പ്രയില്‍ കാര്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ കാര്‍ പിക്കപ്പ് വാനില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് സംഭവം. പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയ്ക്ക് സമീപം ബൈപ്പാസ് ജംഗ്ഷനില്‍ വച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പിക്കപ്പിലുണ്ടായിരുന്ന ഒരാള്‍ക്ക് തലയ്ക്കും പരിക്കേറ്റതായാണ് വിവരം. കക്കാട് ഭാഗത്ത് നിന്ന് വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ വന്ന് ഇടിക്കുകയായിരുന്നെന്നാണ്

പേരാമ്പ്ര കക്കാട് ഓടിക്കൊണ്ടിരുന്ന മിൽമ വണ്ടി മറിഞ്ഞു

പേരാമ്പ്ര: ഓടിക്കൊണ്ടിരുന്ന വണ്ടി വണ്ടി മറിഞ്ഞു . പേരാമ്പ്ര കക്കാട് ഇന്ന് രാവിലെ 6.13 ഓടെയാണ് ഓടിക്കൊണ്ടിരുന്ന മിൽമ വണ്ടി മറിഞ്ഞത്.   വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ വണ്ടി യിൽ നിന്ന് പായ്ക്കറ്റ് പാലുകൾ മാറ്റി.