പേരാമ്പ്ര കക്കാട് ഓടിക്കൊണ്ടിരുന്ന മിൽമ വണ്ടി മറിഞ്ഞു


പേരാമ്പ്ര: ഓടിക്കൊണ്ടിരുന്ന വണ്ടി വണ്ടി മറിഞ്ഞു . പേരാമ്പ്ര കക്കാട് ഇന്ന് രാവിലെ 6.13 ഓടെയാണ് ഓടിക്കൊണ്ടിരുന്ന മിൽമ വണ്ടി മറിഞ്ഞത്.

 

വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ വണ്ടി യിൽ നിന്ന് പായ്ക്കറ്റ് പാലുകൾ മാറ്റി.