Tag: A T Koya

Total 1 Posts

‘മാസപ്പിറവി കണ്ടെത്താൻ കൃത്യമായ മാനദണ്ഡങ്ങളുണ്ട്’; കാണേണ്ടത് നഗ്ന നേത്രങ്ങൾ കൊണ്ട്; 35 വർഷമായി മാസപ്പിറവി കാണൽ ചെയ്തു വരുന്ന കാപ്പാട്ടെ ‘മാസക്കോയ’ എന്ന എ.ടി കോയ പറയുന്നു

കാപ്പാട്: ഒരു മാസം നീണ്ടു നില്‍ക്കുന്ന നോമ്പ് അവസാനിക്കുന്നത് ശവ്വാല്‍ മാസപിറവി കണ്ട് പെരുന്നാള്‍ ഉറപ്പിക്കുന്നതോടെയാണ്. 29-ാം നോമ്പിന് മാസപിറവി കണ്ടില്ലെങ്കില്‍ 30 നോമ്പ് പൂര്‍ത്തിയാക്കി പിറ്റേ ദിവസം പെരുന്നാളാണ്. പെരുന്നാളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായ മാസപിറവി കാണല്‍ കഴിഞ്ഞ 35 വര്‍ഷകാലമായി ചെയ്തുവരുന്ന വ്യക്തിയാണ് എ.ടി കോയ. കാപ്പാട് മാസപ്പിറവി കണ്ടെത്താന്‍ മുസ്ലിം വിശ്വാസ