Tag: 11 kv

Total 1 Posts

വെള്ളറക്കാട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വണ്ടി മറിഞ്ഞു; യാത്രക്കാരൻ രക്ഷപെട്ടത് അത്ഭുതകരമായി; വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിൽ

കൊയിലാണ്ടി: ദേശീയപാതയിൽ വെള്ളറക്കാട് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം. വെള്ളറക്കാട് 11 കെ.വി എ.ബി സ്വിച്ചിൽ വാഹനം ഇടിച്ചു മറിയുകയായിരുന്നു. വണ്ടി തലകീഴായി മറിഞ്ഞുവെങ്കിലും യാത്രക്കാരൻ രക്ഷപെട്ടത് അത്ഭുതകരമായി എന്ന് മൂടാടി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു വാഹനം നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നുവെന്നും