കുറുവങ്ങാട് കുന്നോത്ത് സത്യന്‍ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് കുന്നോത്ത് സത്യന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ കൃഷ്ണന്‍ നമ്പ്യാര്‍.

അമ്മ: പരേതയായ കുട്ടിമാളു.

ഭാര്യ: ചഞ്ചലാക്ഷി.

മകള്‍: അപര്‍ണ്ണ.

മരുമകന്‍: അജീഷ്.

സഹോദരി: ലീല ടീച്ചര്‍. സഞ്ചയനം ശനിയാഴ്ച.