വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ ഫിറ്റര്‍, എം.എ.ഇ.ഇ, എം.ഡി ട്രേഡുകളില്‍ വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ട ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. താല്‍പ്പര്യമുള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് 25 ന് രാവിലെ 10.30 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവ സഹിതം രക്ഷിതാവിനൊപ്പം ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കായി ഇനി പറയുന്ന ഫോണ്‍ നമ്പറിൽ വിളിക്കാം: 0496 2631129

Advertisement
Advertisement
Advertisement