മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിനുള്ള സൗജന്യ ക്ലാസുകള്‍ക്കായി ഇതാ ഒരു മൊബൈല്‍ ആപ്പ്; വിശദാംശങ്ങള്‍ അറിയാം
പേരാമ്പ്ര: മികച്ച പരിശീലനമുണ്ടെങ്കില്‍ മാത്രമേ മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയിക്കാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കൂ. നമുക്ക് ചുറ്റും നിരവധി സ്ഥാപനങ്ങളിലാണ് ഈ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കാനായി ഉള്ളത്. എന്നാല്‍ മികച്ച പരിശീലനം നല്കുന്ന സ്ഥാപനം ഏതാണെന്ന് കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്.
പരസ്യങ്ങള്‍ മാത്രമാണ് ക്ലാസുകളുടെ ഗുണനിലവാരം അറിയാന്‍ നമുക്കുള്ള ഒരേയൊരു വഴി. എന്നാല്‍ പരസ്യങ്ങള്‍ക്ക് പകരം ക്ലാസുകള്‍ നേരിട്ട് കണ്ട് ഗുണനിലവാരം വിലയിരുത്തി പരിശീലനം നേടാനായി ഒരു മൊബൈല്‍ ആപ്പാണ് ഇപ്പോള്‍ ട്രെന്റിങ്ങാകുന്നത്.
പത്ത് ദിവസത്തെ സൗജന്യ ക്ലാസുകളില്‍ പങ്കെടുത്ത് ഇഷ്ടപ്പെട്ടെങ്കില്‍ മാത്രം പരിശീലനത്തിന് ചേര്‍ന്നാല്‍ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുവഴി പണം, സമയം, പഠനം എന്നിവ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകില്ല.
സൗജന്യ ക്ലാസുകളില്‍ പങ്കെടുക്കാനായി എസ്.എല്‍ ക്ലാസസ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതിയാകും. ആന്‍ഡ്രോയിഡ് ഫോണുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 9495196618