എസ്.എന്‍.ഡി.പി കോളേജില്‍ 18ല്‍ 16 സീറ്റ് നേടി എസ്.എഫ്.ഐ; യു.ഡി.എസ്.എഫിന് രണ്ട് സീറ്റ്


Advertisement

കൊയിലാണ്ടി: എസ്.എന്‍.ഡി.പി കോളേജില്‍ 18ല്‍ 16 സീറ്റ് നേടി എസ്.എഫ്.ഐയുടെ വിജയം. രണ്ട് സീറ്റുകളാണ് യു.ഡി.എസ്.എഫ് സഖ്യം നേടിയത്. സെക്കന്റ് ഡി.സിയില്‍ യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുഹൈല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പുറമേ ബി.ബി.എ അസോസിയേഷനില്‍ യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥി ഷാഹിന്‍  തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യു.ഡി.എസ്.എഫ് രണ്ട് സീറ്റുകള്‍ നേടിയത്.

Advertisement

എസ്.എഫ്.ഐ നേടിയ സീറ്റുകള്‍:

ചെയര്‍പേഴ്‌സണ്‍ – അനുവര്‍ണ

വൈസ് ചെയര്‍പേഴ്‌സണ്‍ – ശ്രീരാധ

ജനറല്‍ സെക്രട്ടറി – ഹരിദേവ്

ജോയിന്റ് സെക്രട്ടറി – ഹംന

യു.യു.സി – വിഷ്ണു,
യു.യു.സി- അഭിഷേക്

ഫൈന്‍ ആര്‍ട്‌സ് – പാര്‍വണ

മാഗസിന്‍ എഡിറ്റര്‍ – കൃഷ്ണപ്രിയ

ജനറല്‍ ക്യാപ്റ്റന്‍ – വിഷ്ണു

കെമിസ്ട്രി അസോസിയേഷന്‍ സെക്രട്ടറി – അനഘ

ഫിസിക്‌സ് അസോസിയേഷന്‍ സെക്രട്ടറി – അനീന

കമ്പ്യൂട്ടര്‍ സയന്‍സ് – ആരോമല്‍

കൊമേഴ്‌സ് അസോസിയേഷന്‍ – ദേവപ്രിയ

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പ്രതിനിധി – അനുചന്ദ്

മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പ്രതിനിധി – അധിന്‍ രാജ്

പിജി റെപ്പ് – അയന ദാസ്

Advertisement
Advertisement

Summary: SFI won 15 out of 17 seats in SNDP College; Two seats for UDSF