കോഴിക്കോട് കെൽട്രോൺ സെന്ററിൽ നിരവധി അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകൾ; അപേക്ഷ ക്ഷണിച്ചു


Advertisement

കോഴിക്കോട്: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ പ്രൈമറി തലം മുതലുള്ള വിദ്യാർഥികൾക്ക് അനുയോജ്യമായ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹാർഡ്‌വെയർ, ഗ്രാഫിക്ക് ഡിസൈൻ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്’ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

Advertisement

താൽപര്യമുള്ളവർ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക്‌റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടുക. അല്ലെങ്കിൽ
ഫോൺ നമ്പർ: 04952301772, 8590605275 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisement
Advertisement