ഫുട്‌ബോള്‍ ആണോ ലഹരി ? അർജന്റീന കോച്ചിന്റെ പരിശീലനത്തില്‍ മികച്ച ഫുട്‌ബോളറാവാന്‍ സുവര്‍ണ്ണാവസരം; പൊയില്‍ക്കാവില്‍ നാളെ സെലക്ഷന്‍ ട്രയല്‍സ്
പൊയിൽക്കാവ്: മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ അക്കാദമി അര്‍ജന്റീനോസ് ജൂനിയേഴ്‌സ് ക്ലബുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ദീര്‍ഘകാല ഫുട്‌ബോള്‍ പരിശീലന പദ്ധതിയുടെ സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 12ന് നടക്കും. വൈകീട്ട് 3.30ന് പൊയിൽക്കാവ് എലൈറ്റ് ടർഫിലാണ് സെലക്ഷന്‍ നടക്കുന്നത്.
അര്‍ജീന്റീന കോച്ച് സെലക്ഷനും പരിശീലനത്തിനും മേൽനോട്ടം വഹിക്കും. എട്ട് വയസ് മുതല്‍ 13 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊയിലാണ്ടി, പെയില്‍ക്കാവ്, കുരുടിമുക്ക് എന്നിവിടങ്ങളില്‍ പരിശീലനത്തിന് അവസരം.
അസോസിയേറ്റ്: പാസ് – ജെ എഫ് എ ഫുട്‌ബോള്‍ നഴ്‌സറി.
രജിസ്‌ട്രേഷന്‍: – WhatsApp: 9048160808
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447886797, 8075033045, 9961035823, 9846748335, 7510187477.
Description: Selection trials for long-term football training program to be held on April 12