സെക്യൂരിറ്റി നിയമനം; വിശദമായി അറിയാം


Advertisement

കോഴിക്കോട്: കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്‍മാരെയാണ് താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നത്.

Advertisement

നിലവില്‍ എച്ച്ഡിഎസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല. 755 രൂപയാണ് ദിവസവേതനം. ഉയർന്ന പ്രായ പരിധി: 56 വയസ്സ്.

Advertisement

ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് രാവിലെ ഒന്‍പതിനകം അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം.

Advertisement

Description: Security recruitment; Know in detail