കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റ് ഓഴിവ്; വിശദമായി നോക്കാം


കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്. ഒന്നാം വര്‍ഷ എം.എസ്.സി കെമിസ്ട്രി, എംകോം കോഴ്‌സുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

അര്‍ഹരായവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സെപ്റ്റംബര്‍ 11 ബുധനാഴ്ച കാലത്ത് 10 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.

Summary: Seat Vacancy in Various Courses in Koyilandy  R.Shankar Memorial SNDP Yuga College.