ബാലുശ്ശേരി ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ സീറ്റ് ഒഴിവ്; വിശദമായി അറിയാം


ബാലുശ്ശേരി: ബാലുശ്ശേരി ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 03/09/2024 രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ട നമ്പർ: 9526746843.

Description: Seat Vacancy in Balusherry Government College