വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ടൂവീലര്‍ മോഷണം പോയി; സംഭവം കൊയിലാണ്ടിയില്‍


Advertisement

കൊയിലാണ്ടി: വീടിന്റെ പോര്‍ച്ചില് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടി കളവു പോയി. പന്തലായി സ്വദേശി വലിയമഠം പമ്പില്‍ ശശിയുടെ വാഹനമാണ് നഷ്‌പ്പെട്ടത്. KL 18 4292 നമ്പറിലുള്ള സില്‍വര്‍ കളര്‍ ആക്ടീവ സ്‌കൂട്ടറാണ് മേഷണം പോയത്. ഇന്നലെ രാത്രി പത്തിനും രാവിലെ ആറിനുമിടയ്ക്കാണ് സംഭവം. വാഹനം നഷ്ടമായതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

Advertisement
Advertisement
Advertisement
Advertisement