കനത്തമഴ; കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ(19.7.2024) ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടുള്ള സ്‌കൂളുകള്‍ക്ക് നാളെ (വെള്ളി) അവധി ആയിരിക്കുമെന്ന് അറിയിച്ചു.

കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചത്.