പി.ജയചന്ദ്രന്റെ ഭാവഗാനങ്ങള്‍ ആലപിച്ച് തിരുവങ്ങൂരിലെ ഗായകര്‍; അനുസ്മരണ പരിപാടിയുമായി സൈരി ഗ്രന്ഥശാല


Advertisement

തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാല ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.ടി.മനോജ് ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി മേഖല സെക്രട്ടറിയുമായ മധു കിഴക്കയില്‍ അനുസ്മരണ ഭാഷണം നടത്തി.

Advertisement

പ്രാദേശിക ഗായകര്‍ ജയചന്ദ്രന്റെ ഭാവഗാനങ്ങള്‍ ആലപിച്ചു. അശോകന്‍ കോട്ട് അധ്യക്ഷനായ ചടങ്ങില്‍ പവിത്രന്‍ സ്വാഗതവും സന്ദീപ് പള്ളിക്കര നന്ദിയും പറഞ്ഞു.

Advertisement
Advertisement

Summary: Sairee Thiruvangoor Library holds P Jayachandran a memorial program