കൗമാരക്കാര്‍ക്കായി പൊലീസിനെയും എക്‌സൈസിനെയും പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസുമായി മൂടാടി സ്‌നേഹ ഗ്രാം റസിഡന്‍സ്


Advertisement

നന്തി ബസാര്‍: മുടാടി സ്‌നേഹ ഗ്രാമം റസിഡന്‍സിന്റെ ആഭിമുഖ്യത്തില്‍ കൗമാരപ്രായക്കാര്‍ക്ക് വേണ്ടി പോലീസിലേയും, എക്‌സൈസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കൊണ്ട് ബോധവല്‍കരണ ക്ലാസ്സ് നടത്തി.

Advertisement

സൈബറിടങ്ങളിലെ ചതിക്കുഴികള്‍, ലഹരിയും യുവതലമുറയും എന്നീ വിഷയങ്ങളില്‍ കണ്ണൂര്‍ റുറല്‍ പോലീസ് സബ്ബ് ഇന്‍സ്പക്ടര്‍ സാബു കീഴരിയൂര്‍, കൊയിലാണ്ടി പ്രിവന്റീവ് ഓഫീസര്‍ പി.ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ബി.എന്‍ ഷൈനി എന്നിവര്‍ ക്ലാസ്സെടുത്തു.

Advertisement

ശശി ചെറുവത്ത് അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ കെ. സുമതി, കെ.പി.രാഘവന്‍, കെ.എം.ചന്ദ്രന്‍ സംസാരിച്ചു.

Advertisement