വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം


വടകര: കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേയ്ക്കാണ് നിയമനം നടത്തുന്നത്.

കൂടിക്കാഴ്ച സെപ്തംബര്‍10 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളജ് ഓഫിസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962536125.