കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം; വിശദമായി നോക്കാം


Advertisement

കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം വിവിധ ട്രേഡുകളില്‍ ട്രേഡ്സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

Advertisement

ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 ന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ 10 മണിക്കകം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവിരങ്ങള്‍ക്ക് http://geckkd.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0495-2383220.

Advertisement
Advertisement