അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
അരിക്കുളം: അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേദനം അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. കൂടി ക്കാഴ്ച മാര്‍ച്ച് 28ന് രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ വച്ച് നടക്കും.
പിഎസ്സി നിഷ്‌കര്‍ഷിച്ച യോഗ്യത ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി ഹാജരാകാന്‍ വേണ്ടി മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നു.