കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ (7/10/2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധയിടങ്ങളില്‍ നാളെ (7/10/2024) വൈദ്യുതി മുടങ്ങും. രാവിലെ 7:30മണി മുതൽ 10:30 മണി വരെ പൊയിൽക്കാവ് അമ്പലം ഭാഗത്ത്‌ വൈദ്യുതി മുടങ്ങും. 11 കെ.വി ലൈനിലേക്ക് തട്ടി നിൽക്കുന്ന മരച്ചില്ലകളും മറ്റും മുറിച്ച് മാറ്റാനും മറ്റ് അറ്റകുറ്റപണികള്‍ക്കുമായി ലൈൻ ഓഫ് ചെയ്യുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നത്.

രാവിലെ 10മണി മുതൽ വൈകീട്ട് 5മണി വരെ വാസ്കോഡഗാമ, മുക്കാടി ബീച്ച്, പാറക്കുളം, ബീച്ച് റിസോർട്ട് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 9:30മണി മുതൽ വൈകീട്ട് 3 മണി വരെ കോളൂർ സുനാമി, കവലാട്, ഏഴുകുടിക്കൽ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

Description: Tomorrow (7/10/2024) there will be power cut in various places in koyilandy