മേപ്പയ്യൂര്‍ കൂനംവള്ളിക്കാവില്‍ കുഞ്ഞിപ്പറമ്പില്‍ കല്ല്യാണി അന്തരിച്ചു


മേപ്പയ്യൂര്‍: കൂനംവള്ളിക്കാവില്‍ കുഞ്ഞിപ്പറമ്പില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പരേതരായ രാഘവന്‍, ചെക്കോട്ടി, ദേവകി (കാവുന്തറ), നാരായണി (എരവട്ടൂര്‍).