കൊഴുക്കല്ലൂര്‍ കുരിക്കള്‍കണ്ടി മീത്തല്‍ മൊയ്തി അന്തരിച്ചു


കൊഴുക്കല്ലൂര്‍: കുരിക്കള്‍കണ്ടി മീത്തല്‍ മൊയ്തി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ: അസ്‌ന. മക്കള്‍: റാനിയ, റാഷിദ്.

മരുമകന്‍: സുബൈര്‍ (ഉള്ള്യേരി). സഹോദരങ്ങള്‍: പാത്തുമ്മ, ബഷീര്‍ (അരിക്കുളം), സഫിയ (പറമ്പത്ത്), പരേതരായ ഉമ്മര്‍കുട്ടി, കുഞ്ഞായന്‍കുട്ടി.