പുളിയഞ്ചേരി മാണിക്യം വില്ലയിൽ വിലാസിനി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി മാണിക്യം വില്ലയിൽ വിലാസിനി അന്തരിച്ചു. അറുപത്തിയെട്ടു വയസ്സായിരുന്നു. കേളപ്പനാണ് ഭർത്താവ്.

മക്കൾ: ബിജു, നിധീഷ്, ഷിബു (സി.പി.ഐ.എം പാർട്ടി അട്ടവയൽ ബ്രാഞ്ച് അംഗം), ഷിജു
മരുമക്കൾ: നിഷ, സിജി.

സഹോദരങ്ങൾ: രാജൻ, ദാസൻ, പരേതനായ ബാലൻ.