കൊയിലാണ്ടി മണ്ഡലത്തിലെ കെ.എന്‍.എം ഈദ് ഗാഹുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; ഈദ് ഗാഹുകള്‍ നടക്കുന്ന സ്ഥലങ്ങളും സമയവും അറിയിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ കെ.എന്‍.എം ഈദ് ഗാഹുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഈദ് ഗാഹുകള്‍ നടക്കുന്ന സ്ഥലങ്ങളും സമയവും അറിയിച്ചു. എല്ലാവരും കൃത്യ സമയത്തിന് മുമ്പായി എത്തിച്ചേരണമെന്ന് കെ.എന്‍.എം കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അറിയിച്ചു.

Advertisement

സ്ഥലങ്ങളും സമയക്രമവും

ഹില്‍ബസാര്‍ സലഫി മസ്ജിദ് പരിസരം -ജുബൈര്‍ മാസ്റ്റര്‍ -7.30ന്

മൂടാടി :ഹാജി പി കെ മൊയ്തു മെമ്മോറിയല്‍ സ്‌കൂള്‍ ഗ്രൗണ്ട് -7മണി -അബ്ദുല്‍ ലത്തീഫ് ബാഖവി

കൊല്ലം :ലീഗ് ഓഫിസിന് എതിര്‍ വശം -7.30മാ അമീനുള്ള ഫാസില്‍

Advertisement

കൊയിലാണ്ടി സ്റ്റേഡിയം :സംയുക്ത ഈദ്ഗാഹ് -7മണിക്ക് -മിസ്ബാഹ് ഫാറൂഖി

നമ്പ്രത്ത്കര: നമ്പ്രത്ത്കര സലഫി മസ്ജിദ് പരിസരം -7.15മാ ഫൈസല്‍ നന്തി

നടുവത്തൂര്‍ -അല്‍മനാര്‍ സെന്റര്‍ -7മണി

ചെങ്ങോട്ട്കാവ് സലഫി മസ്ജിദ് -നിഫാല്‍ അഹ്‌മദ് സ്വലാഹി -7.40 ന്

Advertisement
Advertisement