പൊയില്‍ക്കാവ് കിടാരത്തില്‍ കദീജ അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് കിടാരത്തില്‍ കദീജ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: അബു.

മക്കള്‍: മജീദ്, നാസര്‍, റംല, റഷീദ്, റഫീഖ്, സമീറ.

മരുമക്കള്‍: റംല, നസീറ, റഹിയ, സനീബ, ഇബ്രാഹിം, ഹാരിസ്.

സഹോദരങ്ങള്‍: അബ്ബാസ്, കാസിം, മുഹമ്മദ് കുട്ടി അഹമ്മദ്, കാദര്‍, ബീവി. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് നടത്തി.