പൊയില്‍ക്കാവ് താഴത്തോടി കുട്ടിപ്പാറു അമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: പൊയില്‍ക്കാവ് താഴത്തോടി കുട്ടിപ്പാറുഅമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ താഴത്തോടി നാരായണന്‍ നായര്‍. മക്കള്‍: രമ, ശ്രീലത, ജയശ്രീ ( GSTകോഴിക്കോട്).

മരുമക്കള്‍: പെരുങ്കുനി രാമന്‍ നായര്‍, കുന്നത്ത് സോമന്‍, അനില്‍കുമാര്‍ കാഞ്ഞിലശ്ശേരി. സഹോദരങ്ങള്‍: മീനാക്ഷി അമ്മ, ശ്രീധരന്‍ നായര്‍, രാഘവന്‍ നായര്‍, പരേതനായ കരുണാകരന്‍ നായര്‍, ഇന്ദിര.

സംസ്‌കാരം ഇന്ന് 11.30ന് നടക്കും.