പൊയിൽക്കാവ് മനത്താനത്ത് പാറുക്കുട്ടി അമ്മ അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് മനത്താനത്ത് പാറുക്കുട്ടി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസായിരുന്നു.

ഭർത്താവ്: പരേതനായ നാരായണൻ നായർ.

മക്കൾ: ശാന്ത (ബെംഗളൂരു), രാമനുണ്ണി, ശശി (യു.എ.ഇ).

മരുമക്കൾ: ഗോവിന്ദൻ നായർ (ബെംഗളൂരു), അജിത, ബിന്ദു.

സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നായർ, നാരായണൻ നായർ, അച്യുതൻ നായർ, രാമൻ നായർ, മാധവി അമ്മ.