പൊയിൽക്കാവ് കലോപ്പൊയിൽ വെള്ളക്കോട്ട് രമേശൻ കൊറ്റ്വോട്ട് അന്തരിച്ചു


പൊയിൽക്കാവ്: കലോപ്പൊയിൽ വെള്ളക്കോട്ട് (ദിയ ഇലക്ട്രിക്കൽസ്) രമേശൻ കൊറ്റ്വോട്ട് അന്തരിച്ചു. നാല്പത്തിയെട്ട് വയസ്സായിരുന്നു.കൃഷ്ണൻ നായരും രാധയുമാണ് മാതാപിതാക്കൾ.

ഭാര്യ: ബബിത. മക്കൾ:ദിയ രമേശ്, മൂന്ന് ദിവസം പ്രായമായ ആൺകുട്ടി. സഹോദരങ്ങൾ: രമ, ദിനേശൻ. സഞ്ചയനം വെള്ളിയാഴ്ച നടക്കും.

[ad1]

[ad2]