കൊയിലാണ്ടിയില്‍ നാളെ വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്തില്‍ നാളെ (ചൊവ്വാഴ്ച )വൈദ്യുതി മുടങ്ങും. നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന മാടാക്കര, വസന്തപുരം, പുനത്തും പടിക്കൽ, അപ്പൂസ് കോർണർ എന്നിവിടങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി ഉണ്ടാവില്ല. ലൈന്‍ മെയ്ന്‍റെനന്‍സ് ജോലികളുടെ ഭാഗമായാണ് വൈദ്യുത നിയന്ത്രണം.

Advertisement
Advertisement
Advertisement