പോസ്റ്റര്‍ ഡിസൈനിംഗ് ; ക്വട്ടേഷന്‍ ക്ഷണിച്ചു, വിശദമായി അറിയാം


Advertisement

സീല്‍ ചെയ്ത ക്വട്ടേഷന്‍ ഏപ്രില്‍ 21 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ഓഫീസില്‍ സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറക്കും. കവറിനു പുറത്ത് ‘എന്റെ കേരളം 2025- ഡിസൈന്‍- ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തണം.

വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് ഫോണ്‍- 0495 237 0225.

Advertisement
Advertisement