പൂക്കാട് പനായി റോഡ് പുതുക്കുടി മീനാക്ഷി അമ്മ അന്തരിച്ചു
പൂക്കാട്: പനായി റോഡ് പുതുക്കുടി മീനാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ.
മക്കൾ: മുരളീധരൻ (കെ.എസ്.ഇ.ബി, പൂക്കാട്), മനോഹരൻ, പത്മിനി (റിട്ട. കെ.എസ്.എഫ്.ഇ, കൊയിലാണ്ടി), സരസ്വതി, ശുഭ, പരേതനായ ഗോപി.
മരുമക്കൾ: വി.എം.കരുണാകരൻ (റിട്ട. സി.എ കോഴിക്കോട് മെഡിക്കൽ കോളേജ്), സുരേഷ് (ദേശാഭിമാനി), ഗിരിജ, ഷൈനി.