പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറി


കൊയിലാണ്ടി: പി.എന്‍. പണിക്കര്‍ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറി.

ചേനോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കവിയത്രി പി.വി. ഷൈമ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍വ്വശ്രീ. കെ.ടി. ഗംഗാധരന്‍, പി. രവീന്ദ്രന്‍, ടി.കെ. അഷിന്‍, ദീപ എം.പി. എന്നിവര്‍ സംസാരിച്ചു.