പിഷാരികാവിലെ കോമരങ്ങൾ, ഭയമൂറുന്ന കാഴ്ച; ഫോട്ടോ​ഗ്രാഫർ രജ്ഞിത്ത് ഫോക്കസ് പകർത്തിയ ഉത്സവ കാഴ്ചകൾ കാണാം


Advertisement

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിലെ കാഴ്ചകളെല്ലാം ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും മനസൽ തങ്ങി നിൽക്കുന്നതാണ്. ഏറെ ഭക്തിയോടെയും ഭയത്തോടെയുമായി ക്ഷേത്രത്തിലെത്തുന്ന കോമരങ്ങളെ ഭക്തർ കാണുന്നത്. തലയില്‍ നിന്ന് ഇറ്റിവീഴുന്ന ചോരച്ചാലുകളുമായി കയ്യിലൊരു ഉടവാളും പിടിച്ച് വരുന്ന കോമരത്തിന്റെ കാഴ്ച ഭയപ്പെടുത്തുന്നതാണ്. രജ്ഞിത്ത് ഫോക്കസ് പകർത്തിയ പിഷാരികാവില്‍ ഈ വര്‍ഷത്തെ ചില ഉത്സവ കാഴ്ചകളിലേക്ക്…

xr:d:DAFwHbf4DHM:2430,j:6517132599153473340,t:24040517

 

Advertisement

Advertisement

Advertisement