സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി എം.എ.ഷാജിയുടെ അമ്മ പെരുവട്ടൂർ മങ്കാട്ടിൽ ഭവാനി അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂർ മങ്കാട്ടിൽ ഭവാനി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി എം.എ.ഷാജിയുടെ അമ്മയാണ്.
ഭർത്താവ്: പരേതനായ അരവിന്ദാക്ഷൻ.
മക്കൾ: എം.എ.ഷാജി (സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി), ജോഷി ആനാപ്പുഴ, ശൈല.
മരുമക്കൾ: രമ, മീന, ഭാസ്കരൻ.
സംസ്കാരം രാത്രി ഒമ്പത് മണിക്ക് കൊടുങ്ങല്ലൂരിലെ സ്വവസതിയിൽ നടക്കും.