പെരുവട്ടൂർ വെള്ളച്ചാലിൽ സതി അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂർ വെള്ളച്ചാലിൽ സതി അന്തരിച്ചു. അറുപത്തിയേഴ്‌ വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമൻ ആണ് ഭർത്താവ്.

മക്കൾ: രാജേഷ്, അനില. മരുമകൻ :സുരേഷ് ബാബു(കുവൈത്ത്).

സഞ്ചയനം ശനിയാഴ്ച.