”കല്ല്യാണം മുടക്കികളായ ‘നാറി’കളുടെ ശ്രദ്ധയ്ക്ക്…” വിവാഹം മുടക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന നിലയില്‍ പേരാമ്പ്ര കടിയങ്ങാട് യുവാക്കളുടെ പ്രതിഷേധം; വീഡിയോ വൈറലാവുന്നു


Advertisement

പേരാമ്പ്ര: വിവാഹം മുടക്കുന്നവര്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുന്ന യുവാക്കളുടെ വീഡയോ വൈറലാകുന്നു. പേരാമ്പ്ര കടിയങ്ങാട് നിന്നുള്ള യുവാക്കളാണ് കല്ല്യാണം മുടക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസ് ഉയര്‍ത്തി നിന്നുകൊണ്ട് പ്രതിഷേധിക്കുന്നത്.

Advertisement

കടിയങ്ങാട് പള്ളിയ്ക്ക് സമീപത്തായാണ് പ്രതിഷേധം നടന്നത്. പ്രദേശവാസികളായ യുവാക്കളാണ് പ്രതിഷേധത്തിന് പിന്നില്‍. ‘കല്ല്യാണം മുടക്കികളായ ‘നാറികളുടെ ശ്രദ്ധയ്ക്ക് തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട’ എന്നാണ് ഇവര്‍ ഉയര്‍ത്തിപ്പിടിച്ച നോട്ടീസില്‍ നല്‍കുന്ന മുന്നറിയിപ്പ്.

വീഡിയോ കാണാം:

Advertisement
Advertisement