സൗജന്യ എൽപിഎസ്എ/യുപിഎസ്എ പരിശീലനവുമായി പേരാമ്പ്ര കരിയർ ഡെവലപ്പ്മെന്റ് സെന്റർ; വിശദമായി അറിയാം


പേരാമ്പ്ര: ന​ഗരത്തിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്പ്മെന്റ് സെന്റരിൽ സൗജന്യ എൽപിഎസ്എ/യുപിഎസ്എ പരിശീലനം ഓഫ് ലൈൻ ആയി ആരംഭിക്കുന്നു. എൽപിഎസ്എ/യുപിഎസ്എ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  ജനുവരി 7 ന് വൈകുന്നേരം 5 മണിക്ക് മുൻപായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0496-2615500

Summaey:

Perampra Career Development Center with Free LPSA/UPSA Coaching