പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു; വിശദമായി അറിയാം


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ള (ഡിഎംഇ) ടെക്‌നീഷ്യനെ നിയമിക്കുന്നു.

ഒഴിവിലേക്കുള്ള അപേക്ഷ സെപ്തംബര്‍ 30ന് വൈകുന്നേരം 4മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ ബയോഡാറ്റ സഹിതം ഓഫീസില്‍ എത്തിക്കേണ്ടതാണ്.

Description: Perambra Taluk Hospital Hiring Dialysis Technician