എടവരാട് അരിക്കാം കാവിൽ മീത്തൽ റൈഹാനത്ത് അന്തരിച്ചു


പേരാമ്പ്ര: എടവരാട് അരിക്കാം കാവിൽ മീത്തൽ റൈഹാനത്ത് അന്തരിച്ചു. നാൽപ്പത് വയസായിരുന്നു.

പരേതനായ തിരുവള്ളൂർ ചെറുകുന്നുമ്മൽ ലത്തീഫ് മുസ്ല്യാരുടെയും കുഞ്ഞാമിയുടെയും മകളാണ്.

അരിക്കാം കാവിൽ മീത്തൽ യൂസുഫ് (കുവൈത്ത്) ആണ് ഭർത്താവ്.

മക്കൾ: ഹാഫിസ (നഴ്സിംഗ് വിദ്യാർത്ഥിനി, മൈസൂർ), ആസിഫ് (പ്ലസ് ടു വിദ്യാർത്ഥി), അഫ്ലഹ് (പത്താം ക്ലാസ് വിദ്യാർത്ഥി, പേരാമ്പ്ര ഹൈസ്കൂൾ).

സഹോദരങ്ങൾ: റഹീസ് സി.കെ (തിരുവള്ളൂർ), യൂസുഫ് സി.കെ, റഹീന വില്ല്യാപ്പള്ളി, റഷീദ കടമേരി.