എം.ടിയുടെ ‘കാലം’; പുസ്തക ചര്‍ച്ചയുമായി കാട്ടിലപ്പീടികയിലെ പി.സി.എ ലൈബ്രറി


Advertisement

ചേമഞ്ചേരി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതിയുടെ ഭാഗമായി പി.സി.എ ലൈബ്രറി കാട്ടിലപീടികയുടെ നേതൃത്വത്തില്‍ എം.ടിയുടെ ‘കാലം” എന്ന നോവലിനെ അടിസ്ഥാനമാക്കി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. യു.ശശി അധ്യക്ഷനായ ചടങ്ങില്‍ റിട്ടേര്‍ഡ് പ്രൊഫസര്‍ ഡോ.അബൂബക്കര്‍ കാപ്പാട് പുസ്തകം അവതരിപ്പിച്ചു.

Advertisement

നേതൃസമിതി കണ്‍വീനര്‍ കെ.വി.സന്തോഷ്, പ്രജില, ഷാജു.എന്‍, പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ഷൈജു.എന്‍.ടി സ്വാഗതവും ദിനേശ് ബാബു നന്ദിയും പറഞ്ഞു

Advertisement
Advertisement