പയ്യോളി നെല്ല്യേരി മാണിക്കോത്ത് തെക്കയിൽ ലീല അന്തരിച്ചു


പയ്യോളി: നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിന് പിറകുവശം തെക്കയിൽ ലീല അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ സി കുഞ്ഞിരാമൻ
മക്കൾ : സുലോചന (മുയിപ്പോത്ത്), പരേതനായ സി.സുരേഷ് ബാബു (സിപിഎം മുൻ പയ്യോളി ഏരിയ കമ്മിറ്റി അംഗം), വത്സൻ (റിട്ട. പയ്യോളി സർവീസ് ബാങ്ക് ജീവനക്കാരൻ), രാജീവൻ (റിട്ട. കെഎസ്ആർടിസി), സി സജീവൻ, സി സുനിൽ .

സംസ്ക്കാരം ഇന്ന് ഉച്ചയ്ക് 12:30 ന് വീട്ടുവളപ്പിൽ.