പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന്‌ സമീപം എടക്കുടി രാജഗോപാലൻ അന്തരിച്ചു


പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിന്‌ സമീപം എടക്കുടി രാജഗോപാലൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

അച്ഛന്‍: പരേതനായ എടക്കുടി രാഘവൻ നായർ. അമ്മ: ഓമന അമ്മ.

ഭാര്യ: പ്രമീള പന്തലായനി (മുൻ കൗൺസിലർ പയ്യോളി മുനിസിപ്പാലിറ്റി). മക്കൾ: രമ്യ, രമ്ജിത്ത് രാജ് (ഇരുവരും ഓസ്ട്രേലിയ). മരുമകൻ: രാഗേഷ് രാജൻ (ഓസ്ട്രേലിയ).

സഹോദരങ്ങൾ: കമല (കോയമ്പത്തൂർ), സത്യൻ (റിട്ട .അധ്യാപകൻ), രാധാകൃഷ്ണൻ (കീഴൂർ ദേവസ്വം).

സംസ്‌കാരം: ഇന്ന്‌ പകൽ 11 മണിക്ക്. സഞ്ചയനം: വെള്ളിയാഴ്ച.