ദീർഘകാലം പാണ്ടിക്കോട് മഹല്ല് പ്രസിഡന്റായിരുന്ന പരപ്പുര് കുഞ്ഞമ്മത് ഹാജി അന്തരിച്ചു


പേരാമ്പ്ര: ദീർഘകാലം പാണ്ടിക്കോട് ജുമാമസ്ജിദ് മുൻ പ്രസിഡന്റും പരപ്പുര് മസ്ജിദു ത്വാഖ്‌വാ പ്രസിഡന്റും സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യവുമായ മരുതേരിയിലെ പരപ്പുര് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: സൈനബ ഹജ്ജുമ്മ.

മക്കൾ: ഫൗസിയ, ഹസീന, സിറാജ് (ഖത്തർ ആഭ്യന്തര മന്ത്രാലയം).

മരുമക്കൾ: മജീദ് മാസ്റ്റർ (വൃന്ദാവനം എ.യു.പി സ്കൂൾ), സക്കീർ ഹുസൈൻ (മാനേജർ, ബയോ ലാബ് കൊടുവള്ളി), ഷാബില സിറാജ് (ശാന്തിനഗർ).