പത്തില്‍ പത്ത് സീറ്റും നേടി; പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും എസ്.എഫ്.ഐ


കൊയിലാണ്ടി: പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിക്ക് വിജയം. പത്തില്‍ പത്തുസീറ്റുകളും നേടിയാണ് എസ്.എഫ്.ഐ ആധിപത്യം നിലനിര്‍ത്തിയത്.

ചെയര്‍മാന്‍- ചന്ദന
വൈസ് ചെയര്‍മാന്‍- കൃഷ്ണപ്രിയ
സെക്രട്ടറി- തേജ
ജോയിന്റ് സെക്രട്ടറി- അധിദേവ്
ആര്‍ട്ട് സെക്രട്ടറി- ദേവിക
ജോയിന്റ് ആര്‍ട്ട് സെക്രട്ടറി- ദിയ
സ്‌പോര്‍ട്‌സ് സെക്രട്ടറി- വിശാല്‍
ജോയിന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി- അന്‍വിദ
ലിറ്ററസി സെക്രട്ടറി- സ്വാതിനാഥ്
ലിറ്ററസി ക്ലബ് ജോയിന്റ് സെക്രട്ടറി- സ്വാതി കൃഷ്ണ.