പാലക്കുളം എടക്കണ്ടി നാരായണന്‍ അന്തരിച്ചു
മൂടാടി: പാലക്കുളം എടക്കണ്ടി നാരായണന്‍ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.
ഭാര്യ: പരേതയായ മാധവി (നാരായണി). മക്കള്‍: പരേതനായ മുരളീധരന്‍, ജയലക്ഷ്മി, ബാബു, സുരേന്ദ്രന്‍, ഷാജി, ഉണ്ണി, പ്രതീഷ് (കെ.എസ്.ഇ.ബി കൊയിലാണ്ടി).
മരുമക്കള്‍: ചന്ദ്രന്‍ തെരുവില്‍, ബീന, ഷൈനി, ഷീബ, ഷെജി, രജിത, ഷബ്‌നത്ത്.