ചേമഞ്ചേരി മാട്ടുമ്മൽ വേണു അന്തരിച്ചു


ചേമഞ്ചേരി: മാട്ടുമ്മൽ വേണു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു:

ഭാര്യ: സൗമിനി.

മക്കൾ: പരേതനായ ഷിജി, ഷൈജു.

മരുമക്കൾ : നീന.

സഹോദരങ്ങൾ: ഭരതൻ, ബാബു, സദാനന്ദൻ, അശോകൻ, ലീല, വത്സല, കമല, പരേതരായ കുഞ്ഞിരാമൻ, ചന്ദ്രൻ, ബാലൻ, ബാപ്പൂട്ടി.

സംസ്കാരം: ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Description: Chemancheri Maattummal Venu passed away